കൊറോണ: സംസ്ഥാനത്ത് 12- പേരില്‍ സ്ഥിരീകരിച്ചു.എല്ലാവരും ഗള്‍ഫുകാര്‍ - മുഖ്യമന്ത്രി
രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ കാസര്‍ഗോട്ടുകാരും മൂന്നുപേര്‍ കണ്ണൂര്‍ക്കാരും ബാക്കി മൂന്നുപേര്‍ ഏറണാകുളത്തുകാരുമാണ്. ഈ കണക്കു കൂടി പുറത്തുവന്നതോടെ ആകെ കേരളത്തില്‍ കൊറോണ പിടിപെട്ടവരുടെ എണ്ണം 52 - ആയി.